Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochousep Chittilappilly

മനുഷ്യശക്തിയുടെ പ്രാധാന്യം തിരിച്ചറിയുന്നിടത്ത് വിജയം നേടാനാകും: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊ​​​ച്ചി: കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ്ര​​​ഫ. കെ.​​​ടി. ചാ​​​ണ്ടി അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

പ​​​ന​​​മ്പ​​​ള്ളി ന​​​ഗ​​​ർ കെ​​​എം​​​എ ഹൗ​​​സി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ കെ​​​എം​​​എ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​നി​​​ൽ കെ. ​​​സ​​​ക്ക​​​റി​​​യ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സ്വ​​​പ്ന​​​ദ​​​ർ​​​ശി​​​യും ചി​​​ന്ത​​​ക​​​നും പു​​​തി​​​യ വ​​​ഴി​​​ക​​​ൾ തു​​​റ​​​ന്ന വ്യ​​​ക്തി​​​യു​​​മാ​​​ണ് പ്ര​​​ഫ. കെ.​​​ടി. ചാ​​​ണ്ടി​​​യെ​​​ന്ന് സു​​​നി​​​ൽ സ​​​ക്ക​​​റി​​​യ പ​​​റ​​​ഞ്ഞു.

മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്ത വി ​​​ഗാ​​​ർ​​​ഡ് സ്ഥാ​​​പ​​​ക​​​ൻ കൊ​​​ച്ചൗ​​​സേപ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ‘മ​​​നു​​​ഷ്യ​​​ബ​​​ന്ധ​​​ങ്ങ​​​ൾ: വി​​​ജ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

മ​​​നു​​​ഷ്യ​​​ശ​​​ക്തി​​​യു​​​ടെ പ്രാ​​​ധാ​​​ന്യം തി​​​രി​​​ച്ച​​​റി​​​യു​​​ന്നി​​​ട​​​ത്ത് വി​​​ജ​​​യം നേ​​​ടാ​​​നാ​​​കു​​​മെ​​​ന്ന് കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.

കെ​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ഹ​​​രി​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​എം​​​എ മാ​​​നേ​​​ജ്മെ​​​ന്‍റ് വാ​​​രാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഡോ. ​​​അ​​​നി​​​ൽ ജോ​​​സ​​​ഫ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
ബി. ​​​ബാ​​​ല​​​ഗോ​​​പാ​​​ൽ സ്വാ​​​ഗ​​​ത​​​വും അ​​​നി​​​ൽ വ​​​ർ​​​മ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

Latest News

Corehub Up